കെ.ഐ.ജി സാൽമിയ, ഹാദി യൂനിറ്റ് ഭാരവാഹികൾ
text_fieldsസാൽമിയ യൂനിറ്റ്- അമീർ കാരണത്ത് , ആസിഫ് പാലക്കൽ , അനസ് അൻവർ, ഹാദി യൂനിറ്റ്- നാസർ പതിയാരത്ത് , അബ്ദുൽ സലാം ഒലക്കോട്, സലീം പതിയാരത്ത്
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ സാൽമിയ യൂനിറ്റ്, ഹാദി യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സാൽമിയ യൂനിറ്റ്: അമീർ കാരണത്ത് (പ്രസി.), ആസിഫ് പാലക്കൽ (സെക്ര.), അനസ് അൻവർ (ട്രഷ.), മുഹമ്മദ് നിയാസ്, ഫാറൂഖ് ശർഖി, അബ്ദുൽ നാസർ മടപ്പള്ളി, റിഷ്ദിൻ അമീർ (വകുപ്പ് കൺവീനർമാർ). ഹാദി യൂനിറ്റ്: നാസർ പതിയാരത്ത് (പ്രസി.), അബ്ദുൽ സലാം ഒലക്കോട് (സെക്ര.), സലീം പതിയാരത്ത് (ട്രഷ.), ആസിഫ് വി. ഖാലിദ്, മുഹമ്മദ് റാഫി ചാലിൽ, സക്കീർ ഹുസൈൻ തുവ്വൂർ, വി.കെ. താജുദ്ദീൻ, ഫൈസൽ ബാബു ചാവക്കാട് (വകുപ്പ് കൺവീനർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

