Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സാ​ൽ​മി​യ...

കെ.​ഐ.​ജി സാ​ൽ​മി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’​പ​ഠ​ന​സം​ഗ​മം ഇ​ന്ന്

text_fields
bookmark_border
KIG Salmiya Area Study Conference
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തെ എ​തി​രേ​ൽ​ക്കാ​ൻ കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഒ​രു​ക്കു​ന്ന ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’​പ​ഠ​ന​സം​ഗ​മം വെ​ള്ളി​യാ​ഴ്ച ഒ​രു മ​ണി​ക്ക് സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ (സിം​സ്) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ അ​നീ​സ് ഫാ​റൂ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​മെ​ന്ന് കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ആ​സി​ഫ് ഖാ​ലി​ദ് അ​റി​യി​ച്ചു.

ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ കു​വൈ​ത്ത്) പ്ര​സി​ഡ​ന്റ്‌ മെ​ഹ​ബൂ​ബ അ​നീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​കും. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഗ​താ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66430579, 66977039 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​മീ​ർ കാ​ര​ണ​ത്ത്, അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​ർ വി.​എം. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGkuwaitnews
News Summary - KIG Salmiya Area Study Conference
Next Story