കെ.ഐ.ജി സാൽമിയ ഏരിയ ഖുർആൻ ഹിഫ്ള് -പാരായണ മത്സരം
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ഖുർആൻ സ്റ്റഡി സെന്റർ ഖുർആൻ ഹിഫ്ള് -പാരായണ മത്സരങ്ങൾ സംഘടിപ്പിച്ചു. ആറു വിഭാഗങ്ങളിലായി ഓൺലൈനായി നടന്ന മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തു.
മുസ്തഫ അബ്ദുൽറഹ്മാൻ (ഈജിപ്ത്), സഈദുല്ല അബ്ദുല്ല (അഫ്ഗാനിസ്താൻ),ജസീറ ആസിഫ്, നബീല അനസ്, മുംതാസ് സജീർ, മറിയം സാത്താർ എന്നിവർ വിധികർത്താക്കളായി.
ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ. റഷീദ്, മുഹമ്മദ് ഷിബിലി എന്നിവർ മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യുമെന്ന് കൺവീനർ മുഹമ്മദ് നിയാസ് അറിയിച്ചു.
വിജയികൾ: യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ.
പുരുഷൻമാരുടെ ഹിഫ്ള്: ജസീൽ അഹ്മദ്, അനസ് അബൂബക്കർ, റമീസ് സാലിഹ്, റയീസ് സാലിഹ് ഖുർആൻ പാരായണം: സൈദ് മുഹമ്മദ്, റയീസ് സാലിഹ്, അനസ് അബൂബക്കർ.
വനിതാ വിഭാഗം ഹിഫ്ള്: നവാൽ ഫർഹീൻ അഫ്സൽ, ജസ്നാസ് അഫ്സൽ, ആബിദ സുമി. ഖുർആൻ പാരായണം: ഷെരീഫ വജ്ദാൻ, റെബീബ മുഹമ്മദ്, ജുമൈറ ഹംസ, നവാൽ ഫർഹീൻ അഫ്സൽ.
ജൂനിയർ ആൺ ഹിഫ്ള്: അബ്ദുൽ ഹാദി, മഹ്ഫൂസ് റഹ്മാൻ, അബ്ഷർ അനസ്. ഖുർആൻ പാരായണം: അബ്ദുൽ ഹാദി, നബീൽ, അൽഹാൻ അൽത്താഫ്.
ജൂനിയർ പെൺ ഹിഫ്ള്: ആയിഷ തസ്ഫിയ, അസ് വ ഖാലിദ്, മിസ്ന സൈനബ്, ഫിസ അഷറഫ്. ഖുർആൻ പാരായണം: സെയ്ബ സൈനബ്, നബ നിമാത്ത്, ആയിഷ തസ്ഫിയ, ഇഫ്ഫ റുക്കിയ നജീബ്.
സബ് ജൂനിയർ ആൺ ഹിഫ്ള്: ആഹ്നാഫ് ബിൻ ഫൈസൽ, അമൻ ഷഹ്സം, സമിൻ സാബിഖ്.
ഖുർആൻ പാരായണം: ആഹ്നാഫ് ബിൻ ഫൈസൽ, സമിൻ സാബിഖ്, മിസ്യൻ അലി.
സബ് ജൂനിയർ പെൺ ഹിഫ്ള്:സൽവ ബിൻത് ഫഹീം, ആയിഷ അനസ്, ഹന മുഹമ്മദ് ഫഹീം. ഖുർആൻ പാരായണം:ആയിഷ അനസ്, സൽവ ബിൻത് ഫഹീം, മൈഷ സൽമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

