Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സാ​ൽ​മി​യ...

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഈ​ദ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
eid picnic
cancel
camera_alt

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ക​ബ​ദ് ഫാം ​റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് പി​ക്നി​ക്കി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഈ​ദ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ക​ബ​ദ് ഫാം ​റി​സോ​ർ​ട്ടി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പി​ക്നി​ക് കെ.​ഐ.​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ത്യ​സ്ത​മാ​യ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഫ​ൺ ഗെ​യി​മു​ക​ളും ഇ​ൻ​ഡോ​ർ, ഔ​ട്ട്‌ ഡോ​ർ ഗെ​യി​മു​ക​ളും സം​ഘ​ടി​പ്പി​ച്ചു. കൈ​കൊ​ട്ടി​പ്പാ​ട്ടും ഗ്രൂ​പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന വൈ​ജ്ഞാ​നി​ക ക്വി​സും പി​ക്നി​ക്ക് ആ​ക​ർ​ഷ​ണീ​യ​മാ​ക്കി. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

പി​ക്നി​ക് ക​ൺ​വീ​ന​ർ ജ​ഹാ​ൻ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യ സ​ലീം പ​തി​യാ​ര​ത്ത്, നാ​സ​ർ പ​തി​യാ​ര​ത്ത്, അ​ൻ​സാ​ർ മാ​ള, ഷ​ഫീ​ഖ് ബാ​വ, ആ​സി​ഫ് പാ​ല​ക്ക​ൽ, ദി​ൽ​ഷാ​ദ്, ഷാ​ഫി, സ​ഫ്‌​വാ​ൻ, വി.​സ്. ന​ജീ​ബ്, അ​ൻ​സാ​ർ പ​റ​വൂ​ർ, സ​ലാം, ഫാ​റൂ​ഖ് ശ​ർ​ഖി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ, സെ​ക്ര​ട്ട​റി നി​സാ​ർ കെ.​റ​ഷീ​ദ്, ആ​സി​ഫ് വി.​ഖാ​ലി​ദ്, ഇ​സ്മാ​യി​ൽ വി.​എം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് അ​ബ്ദു​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid picnicKIG Salmiya Area
News Summary - KIG Salmiya Area Organized Eid Picnic
Next Story