Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സാ​ൽ​മി​യ...

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെടുത്തു

text_fields
bookmark_border
കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെടുത്തു
cancel
camera_alt

റി​ഷ്ദി​ൻ അ​മീ​ർ, നി​സാ​ർ കെ.​ റ​ഷീ​ദ്, വി.​കെ.​ താ​ജു​ദ്ധീ​ൻ

കു​വൈ​ത്ത്സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ അ​ടു​ത്ത ര​ണ്ടു പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള (2024-25) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​ഐ.​ജി കു​വൈ​ത്ത് കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, സെ​ക്ര​ട്ട​റി അ​ഡ്വ. സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ആ​സി​ഫ് വി ​ഖാ​ലി​ദ് സ്വാ​ഗ​തം പറഞ്ഞു. സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: റി​ഷ്ദി​ൻ അ​മീ​ർ (പ്ര​സി),നി​സാ​ർ കെ. ​റ​ഷീ​ദ് (ജ​ന.​സെ​ക്ര),വി.​കെ. താ​ജു​ദ്ധീ​ൻ (ട്ര​ഷ), അ​മീ​ർ കാ​ര​ണ​ത്ത്, ആ​സി​ഫ് വി. ​ഖാ​ലി​ദ് (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് ഷി​ബി​ലി, ദി​ൽ​ഷാ​ദ് അ​ബൂ​ബ​ക്ക​ർ (ജോ.​സെ​ക്ര), അ​ബ്ദു​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ (അ​സി.​ട്ര​ഷ), ഇ​സ്മാ​യി​ൽ വി.​എം മാ​ള, സ​ഫ്‌​വാ​ൻ ആ​ലു​വ, സ​ലീം വ​ണ്ടൂ​ർ, നാ​സ​ർ മ​ട​പ്പ​ള്ളി, ഫൈ​സ​ൽ ബാ​ബു ചാ​വ​ക്കാ​ട്, ആ​സി​ഫ് പാ​ല​ക്ക​ൽ, മു​ഹ​മ്മ​ദ്‌ നി​യാ​സ്, ജ​വാ​ദ് അ​മീ​ർ, മു​ഹ​മ്മ​ദ്‌ ഷി​ബി​ലി, നാ​സ​ർ പ​തി​യാ​ര​ത്ത്, ജ​ഹാ​ൻ അ​ലി (വ​കു​പ്പ് ക​ൺ​വീ​ന​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGOfficersSalmiya Area
News Summary - KIG Salmiya Area Officers selected
Next Story