Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വ​ർ​ത്ത​ക...

പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പിച്ച് കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ

text_fields
bookmark_border
പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പിച്ച് കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ
cancel
camera_alt

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഇ​ഫ്താ​റി​ൽ അ​ഡ്വ.​സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ വെ​ച്ച് ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ആ​സി​ഫ് ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ഡ്വ:​സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ബോ​ധ​നം നി​ർ​വ​ഹി​ച്ചു. കു​റ്റ്യാ​ടി കു​ല്ലി​യ​ത്തു​ൽ ഖു​ർ​ആ​ൻ വൈ​സ് ചെ​യ​ർ​മാ​നും ജ​മാ​അ​ത്തെ ഇ​സ്ലാ​മി നാ​ദാ​പു​രം മ​ണ്ഡ​ലം ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ ഖാ​സ്സിം മാ​സ്റ്റ​ർ സ​മാ​പ​ന​വും പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി. ഇ​സ്മ മ​റി​യം ഖി​റാ​അ​ത്ത് ന​ട​ത്തി.

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മ സ​ദ​സ്

ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​ർ. കെ ​റ​ഷീ​ദ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ ഷി​ബി​ലി ന​ന്ദി​യും പ​റ​ഞ്ഞു.നാ​സ​ർ മ​ട​പ്പ​ള്ളി, ആ​സി​ഫ് പാ​ല​ക്ക​ൽ, അ​ൻ​സാ​ർ മാ​ള, താ​ജു​ദ്ദീ​ൻ, ജ​ഹാ​ൻ, നി​യാ​സ് മു​ഹ​മ്മ​ദ്‌, സ​ഫ്‌​വാ​ൻ ആ​ലു​വ, ഷു​ക്കൂ​ർ വ​ണ്ടൂ​ർ, ഫൈ​സ​ൽ ബാ​ബു, ദി​ൽ​ഷാ​ദ്, അ​സ്ല​ഹ്, മു​ഹ​മ്മ​ദ്‌ ഷാ​ഫി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetKuwait NewsKIG Salmiya Area
News Summary - kig salmiya area iftar meet
Next Story