Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.ജി സാൽമിയ ഏരിയ ഈദ് സംഗമം
text_fieldsbookmark_border
കെ.ഐ.ജി സാൽമിയ ഏരിയ സാൽമിയ ഗാർഡനിൽ നടത്തിയ ഈദ് സംഗമം
Listen to this Article
സാൽമിയ: കേരള ഇസ്ലാമിക് ഗ്രൂപ് സാൽമിയ ഏരിയ ഈദ് സംഗമം നടത്തി.
സാൽമിയ ഗാർഡനിൽ നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡന്റ് ആസിഫ് വി. ഖാലിദ്, മുഹമ്മദ് ഷിബിലി എന്നിവർ സംസാരിച്ചു. അബ്ദുൽ ഷുക്കൂർ വണ്ടൂർ, ദിൽഷാദ്, സിറാജ് അബൂബക്കർ, മുനീർ താഹ പറക്കാട്ടിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

