Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി റി​ഗ്ഗാ​യ്‌...

കെ.​ഐ.​ജി റി​ഗ്ഗാ​യ്‌ ഏ​രി​യ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ

text_fields
bookmark_border
KIG
cancel
camera_alt

കെ.​ഐ.​ജി റി​ഗ്ഗാ​യ്‌ ഏ​രി​യ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ പ​രി​പാ​ടി​യി​ൽ ഡോ. ​അ​ലി​ഫ്‌ ഷു​ക്കൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ.​ഐ.​ജി റി​ഗ്ഗാ​യ്‌ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സിം​ഫ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​അ​ലി​ഫ്‌ ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ അ​റ​ഫാ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​സ അ​ശ്‌​റ​ഫ്‌ ഖി​റാ​അ​ത്തും നി​ർ​വ​ഹി​ച്ചു.

യാ​സി​ർ ക​രി​ങ്ക​ല്ല​ത്താ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി മൊ​ഹ​മ്മ​ദ്‌ ഫ​ഹീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KIG Rigai Area Marhaban Ya Ramadan
Next Story