Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി കു​വൈ​ത്ത്...

കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ ഈ​ദ് പി​ക്നി​ക്

text_fields
bookmark_border
കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ ഈ​ദ് പി​ക്നി​ക്
cancel
camera_alt

കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ ഈ​ദ് പി​ക്നി​ക്കി​ൽ ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് സാ​ൽ​മി​യ ഏ​രി​യ ക​ബ​ദ് റി​സോ​ർ​ട്ടി​ൽ ഈ​ദ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. പൊ​രു​തു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

ഇ​സ്രാ​യേ​ലി​ന്റെ അ​തി​ക്ര​മ​ത്തി​ന്റെ​യും ,അ​ധി​നി​വേ​ശ​ത്തി​ന്റെ​യും ചോ​ര​യു​ണ​ങ്ങാ​ത്ത ക​ഥ പ​റ​യു​ന്ന ‘നോ ​അ​ദ​ർ ലാ​ൻ​ഡ്’ ഡോ​ക്യു​മെ​ന്റ​റി പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

നി​സ്‌​താ​ർ ആ​ലു​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​ബീ​ന താ​ജു​ദ്ദീ​ൻ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ഗാ​നം ആ​ല​പി​ച്ചു. ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, യൂ​ത്ത് ഇ​ന്ത്യ, സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ, ഗേ​ൾ​സ് വി​ങ്, മ​ല​ർ​വാ​ടി ബാ​ല​സം​ഘ​മു​ൾ​പ്പെ​ടെ​യു​ള്ള കെ.​ഐ.​ജി ഘ​ട​ക​ങ്ങ​ൾ പി​ക്നി​ക് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

പു​രു​ഷ​ന്മാ​ർ​ക്കും, സ്ത്രീ​ക​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ കാ​യി​ക വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പി​ക്നി​ക് ക​ൺ​വീ​ന​ർ സ​ലാം ഒ​ല​ക്കോ​ട്, ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ, ആ​സി​ഫ് പാ​ല​ക്ക​ൽ, അ​ൻ​സാ​ർ മാ​ള, അ​സ്‍ല​ഹ്,നാ​സ​ർ മ​ട​പ്പ​ള്ളി, മു​ഹ​മ്മ​ദ്‌ ഷി​ബി​ലി, സ​ഫ്‌​വാ​ൻ, ആ​സി​ഫ് ഖാ​ലി​ദ്, താ​ജു​ദ്ദീ​ൻ, അ​ബ്ദു​ൽ റ​സാ​ക്ക്, സ​ലീം പ​തി​യാ​ര​ത്ത്, റാ​ഫി ചാ​ലി​ൽ, ദി​ൽ​ഷാ​ദ്, മു​ഹ​മ്മ​ദ്‌ ഷാ​ഫി, സ​ലാം, നാ​സ​ർ ഒ​ര​വി​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക്വി​സ് മ​ത്സ​രം അ​സ്‍ല​ഹും ഗാ​ന​വി​രു​ന്ന് ഷെ​ഫീ​ഖ് ബാ​വ​യും നി​യ​ന്ത്രി​ച്ചു.

അ​സീ​സ് മാ​ട്ടു​വ​യ​ൽ, ഹ​ക്കീം റാ​വു​ത്ത​ർ, ന​ജീ​ബ്, മ​ൻ​സൂ​ർ, ഫാ​റൂ​ഖ് ശ​ർ​ക്കി, അ​ൻ​സാ​ർ മൊ​യ്‌​തീ​ൻ, ഹ​ബീ​ന താ​ജു​ദ്ദീ​ൻ, സു​നീ​ബ അ​സീ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsEid picnic
News Summary - KIG Kuwait Salmiya Area Eid Picnic
Next Story