Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഇഫ്താർ സംഗമം
text_fieldsbookmark_border
കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഇഫ്താർ സംഗമം
Listen to this Article
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് സിറ്റി ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ച സംഗമത്തിൽ മുഹമ്മദ് ശിബിലി റമദാൻ സന്ദേശം നൽകി. വീട് വിട്ടാൽ മറ്റൊരു വീട് എന്ന ആശയത്തെ മുൻനിർത്തി ലളിതമായ ശൈലിയിൽ ഐഹിക ജീവിതവും പാരത്രിക ജീവിതവും വിജയകരമാക്കണമെന്ന് അദ്ദേഹം ഉണർത്തി. വിശുദ്ധിയിലേക്കുള്ള പാതയിൽ റമദാൻ മുതൽക്കൂട്ടാണെന്ന് അദ്ദേഹം ഉണർത്തി. ഷാജി ആലുവ സ്വാഗതം പറഞ്ഞു. ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

