കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഭാരവാഹികൾ
text_fieldsകെ.എം. നൗഫൽ, ഫൈസൽ, മുഹമ്മദ് റാഷിദ്
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് സിറ്റി ഏരിയ 2026-2027 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സിറ്റി ഒരുമ ഓഫിസിൽ ചേർന്ന യോഗത്തിൽ കേന്ദ്ര സെക്രട്ടറിമാരായ ഡോ. അലിഫ് ശുകൂർ, സിറാജ് സ്രാമ്പിക്കൽ എന്നിവർ നേതൃത്വം നൽകി. ഉമർ ഫാറൂഖ് കെ.കെ ഖിറാഅത്ത് നടത്തി. പ്രസിഡന്റ് നൗഫൽ കെ.എം സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: കെ.എം. നൗഫൽ (പ്രസി), എഫ്.എം. ഫൈസൽ (ജന.സെക്ര), കെ.പി. മുഹമ്മദ് റാഷിദ് (ട്രഷ), ടി.അഫ്സൽ, യൂസുഫ്. എസ് (വൈ.പ്രസി), അഫ്സൽ സി.എം, നയീം കുന്നത്ത് (ജോ.സെക്ര). കെ.പി. റിയാസ് (അസി.ട്രഷ), എം.എ. അമീൻ സ്വാലിഹ്, കെ.കെ. ഉമർ ഫാറൂഖ്, വി.എം. ഇസ്മായിൽ, എം.എം. നാസിം, എം.എം. അബ്ദുൽ നാസർ, സി. ഫവാസ്, നയീഫ് കുന്നത്ത്, പി.വി. അഷ്റഫ്, അസീസ് തുവ്വൂർ, പി.എൽ. സാദിഖ് (വകുപ്പ് കൺവീനർമാർ)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

