കെ.​െഎ.ജി സൗ​ഹൃ​ദ നോ​മ്പു​തു​റ 

12:49 PM
09/06/2018

സാ​ൽ​മി​യ: കെ.​ഐ.​ജി ഹാ​ദി യൂ​നി​റ്റ് ‘ഒ​രു​മ’​യു​ടെ ബാ​ന​റി​ൽ സൗ​ഹൃ​ദ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. 
സാ​ൽ​മി​യ ചി​ല്ലീ​സ് റ​സ്‌​റ്റാ​റ​ൻ​റ്​ ക്യാ​മ്പി​ൽ ന​ട​ത്തി​യ സൗ​ഹൃ​ദ ഇ​ഫ്താ​റി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. 
ഒ​രു​മ കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ഴു​വ​ന്ത​ല, കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ എ​ട​വി​ല​ങ്ങ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​മീ​ഉ​ല്ല ന​ന്ദി പ​റ​ഞ്ഞു.

Loading...
COMMENTS