Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െ​എ.​ജി...

കെ.​െ​എ.​ജി ഫ​ർ​വാ​നി​യ പെ​രു​ന്നാ​ൾ പൊ​ലി​വ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​െ​എ.​ജി ഫ​ർ​വാ​നി​യ പെ​രു​ന്നാ​ൾ പൊ​ലി​വ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ‘പെ​രു​ന്നാ​ൾ പൊ​ലി​വ്​’ പ​രി​പാ​ടി​യി​ൽ ഗാ​യ​ക​രാ​യ അ​ക്​​ബ​ർ ഖാ​ൻ, മെ​ഹ്​​റി​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തി​യ​പ്പോ​ൾ 

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി പെ​രു​ന്നാ​ൾ പൊ​ലി​വ് സം​ഘ​ടി​പ്പി​ച്ചു.ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. നോ​മ്പി​ലൂ​ടെ നേ​ടി​യെ​ടു​ത്ത എ​ല്ലാ ന​ന്മ​ക​ളും തു​ട​ർ​ന്നു​ള്ള ജീ​വി​ത​ത്തി​ലും നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

മു​ഖ്യാ​തി​ഥി​ക​ളാ​യി 'സീ ​കേ​ര​ളം സ​രി​ഗ​മ​പ' ഫെ​യിം അ​ക്ബ​ർ ഖാ​ൻ, 'കൈ​ര​ളി കു​ട്ടി​പ്പ​ട്ടു​റു​മാ​ൽ' ഫെ​യിം മെ​ഹ്‌​റി​ൻ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും ചെ​യ്​​തു. വി.​എ​സ്. ന​ജീ​ബ്, യാ​സി​ർ, റ​ദ്​​വ ആ​സി​ഫ് എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ യാ​സി​റും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഫെ​മി​ന അ​ഷ്‌​റ​ഫും കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ റ​ദ്​​വ, ആ​സി​ഫ് എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ റ​മ​ദാ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ​രി​പാ​ടി​യി​ൽ മെ​ഹ്‌​റി​ൻ പ്ര​ഖ്യാ​പി​ച്ചു.

സ​ദ്​​റു​ദ്ദീ​ൻ ക​ൺ​വീ​ന​റാ​യ പ​രി​പാ​ടി​യി​ൽ സി​ജി​ൽ ഖാ​ൻ അ​വ​താ​ര​ക​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ്‌ പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും ഹ​ഫീ​സ് പാ​ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി​ക്ക് ഹ​സീ​ബ്, എം.​എ. ഖ​ലീ​ൽ, റ​സാ​ഖ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidK.I.G Farwaniya
News Summary - K.I.G Farwaniya Perunnal Poliv organized
Next Story