Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.​െഎ.ജി ഫർവാനിയ ഒാഫിസ്​ തുറന്നു

text_fields
bookmark_border
കെ.​െഎ.ജി ഫർവാനിയ ഒാഫിസ്​ തുറന്നു
cancel
camera_alt

കേരള ഇസ്​ലാമിക്​ ഗ്രൂപ്​​ ​ഫർവാനിയ ഏരിയ ഒാഫിസ് കേന്ദ്ര വൈസ്​ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ​ ഉദ്​ഘാടനം ചെയ്യുന്നു

കുവൈത്ത്​ സിറ്റി: കേരള ഇസ്​ലാമിക്​ ഗ്രൂപ്​​ ​ഫർവാനിയ ഏരിയ ഒാഫിസ്​ ഉദ്​ഘാടനം ചെയ്​തു. കേന്ദ്ര വൈസ്​ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്​ഘാടനം നിർവഹിച്ചു. ഫർവാനിയ ബ്ലോക്ക്​ നാലിൽ സ്​ട്രീറ്റ്​ 107ൽ അനിമൽ ഹെൽത്ത്​​ ഡിപ്പാർട്​​മെൻറി

ന​ു​ സമീപമാണ്​​ ഒാഫിസ്​. കെ.​െഎ.ജി കുവൈത്ത്​ പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി പി.ടി. ഷാഫി, വൈസ്​ പ്രസിഡൻറ്​ പി.ടി. ശരീഫ്​, ഏരിയ പ്രസിഡൻറ്​ സി.പി. നൈസാം, സെക്രട്ടറി റഫീഖ്​ പയ്യന്നൂർ, ട്രഷറർ എൻ.സി. അഫ്​സൽ, അബ്​ദുൽ വാഹിദ്​, ടി.എം. ഹനീഫ, ലായിക്​ അഹ്​മദ്​, ഏരിയ യൂത്ത്​ ഇന്ത്യ പ്രതിനിധികളായ ഹഷീബ്​, സിജിൽ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KIG Farwaniya office opened
Next Story