Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.ജി ഫർവാനിയ ‘ഈദ് ഫാമിലി പിക്നിക്’

text_fields
bookmark_border
രുചികരമായ വിഭവങ്ങളോടെ ഒരുക്കിയ തട്ടുകട പരിപാടിയുടെ പ്രധാന ആകർഷണമായി
കെ.ഐ.ജി ഫർവാനിയ ‘ഈദ് ഫാമിലി പിക്നിക്’
cancel
camera_alt

കെ.ഐ.ജി ഫർവാനിയ ‘ഈദ് ഫാമിലി പിക്നികിൽ’ അംഗങ്ങൾ

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ നേതൃത്വത്തിൽ ഈദ് ദിനത്തിൽ സുലൈബിയ റിസോർട്ടിൽ ‘ഈദ് ഫാമിലി പിക്നിക്’ സംഘടിപ്പിച്ചു.

കെ.ഐ.ജി അംഗങ്ങളും കുടുംബാംഗങ്ങളും പ​ങ്കെടുത്ത പരിപാടി കേന്ദ്ര ട്രഷറർ പി.ടി. ശാഫി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.ഹാഫിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷബീർ സ്വാഗതം പറഞ്ഞു.

ഇഹ്‌സാൻ ഫിറോസ് ഖുർആൻ പാരായണം നടത്തി. ഐസ് ബ്രേക്കിംഗ് സെഷൻ, ക്വിസ്, ഗാനമേള, എന്റർടൈൻമെന്റ് പരിപാടികൾ, കു ട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിമുകൾ എന്നിവ അരങ്ങേറി. രുചികരമായ വിഭവങ്ങളോടെ ഒരുക്കിയ തട്ടുകട പരിപാടിയുടെ പ്രധാന ആകർഷണമായി.

പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ കമ്മിറ്റികൾക്ക് ജവാദ്, അൽത്താഫ്, നയീം, അബ്ദുൽ വാഹിദ്, ഖലീൽ റഹ്മാൻ, ഹഷീബ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIG Farwaniya ‘Eid Family Picnic’
Next Story