Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇബ്രാഹീം കബീറിന്...

ഇബ്രാഹീം കബീറിന് കെ.ഐ.ജി ഫർവാനിയ യാത്രയയപ്പ് നൽകി

text_fields
bookmark_border
ഇബ്രാഹീം കബീറിന് കെ.ഐ.ജി ഫർവാനിയ യാത്രയയപ്പ് നൽകി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ഇ​ബ്രാ​ഹീം ക​ബീ​റി​ന്​ കെ.​െ​എ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​ഐ.​ജി ഖൈ​ത്താ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും ഫ​ർ​വാ​നി​യ ഏ​രി​യ സ​മി​തി അം​ഗ​വു​മാ​യ ത​ളി​ക്കു​ളം ഇ​ബ്രാ​ഹീം ക​ബീ​റി​ന് ഫ​ർ​വാ​നി​യ ഏ​രി​യ സ​മി​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​നീ​ഫ, ഷാ​ന​വാ​സ്, ന​ഈം, അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി, സി.​കെ. ന​ജീ​ബ്, അ​ബ്​​ദു​ൽ വാ​ഹി​ദ്, പി.​ടി. ശ​രീ​ഫ്, അ​ഫ്താ​ബ് ആ​ലം, ലാ​യി​ക് അ​ഹ​മ്മ​ദ്, അ​നീ​സ് അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ബ്രാ​ഹീം ക​ബീ​ർ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.അ​നീ​സ് അ​ബ്​​ദു​ൽ സ​ലാ​മി​െൻറ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യു​ടെ സ​മാ​പ​നം സി.​പി. നൈ​സാം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellKIG FarwaniyaIbrahim Kabir
Next Story