Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​​െഎ.​ജി...

കെ.​​െഎ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​​െഎ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സൂ​റ​ത്തു​ൽ ഹാ​ഖ്​​ഖ ആ​സ്പ​ദ​മാ​ക്കി ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ യ​ഥാ​ക്ര​മം മു​ഹ​മ്മ​ദ് നി​ഹാ​ൽ ഒ​ന്നാം സ്ഥാ​ന​വും ശി​ഹാ​ബു​ദ്ദീ​ൻ പു​ളി​ക്കാ​ത്ത​ട​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും യാ​സി​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ ഹ​നീ​ന സു​മ​നും ജാ​ബി​റ തൈ​സീ​റും ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ട​പ്പോ​ൾ എം.​കെ. ബു​ഷ്റ ര​ണ്ടാം​സ്ഥാ​ന​വും ഹു​ദാ ബ​ഷീ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ദ്നാ​ൻ സ​ഊ​ദ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ന​വാ​ൽ ഫ​ർ​ഹീ​ൻ അ​ഫ്‌​സ​ൽ ര​ണ്ടാം സ്ഥാ​ന​വും അ​യ്മ​ൻ അ​ഫ്‌​സ​ൽ, ഇ​ഹ്‌​സാ​ൻ ഫി​റോ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഹാ​ഫി​സ് പാ​ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ മ​ത്സ​ര​ത്തി​ന് പി.​ടി. ശാ​ഫി, ഹ​ശീ​ബ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി, അ​നീ​സ് അ​ബ്​​ദു​ൽ സ​ലാം, മെ​ഹ്ബൂ​ബ അ​നീ​സ്, സി​ജി​ൽ ഖാ​ൻ എ​ന്നി​വ​ർ പാ​രാ​യ​ണ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

റ​മ​ദാ​നി​ലെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ അ​ൻ​സാ​ർ അ​സ്ഹ​രി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്ലാ​സി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuranKIG Farwaniya
News Summary - KIG Farwaniya Area Organizes Quran Recitation Competition
Next Story