Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി ഫ​ർ​വാ​നി​യ...

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ ഇ​ന്ന്

text_fields
bookmark_border
കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ ഇ​ന്ന്
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ്ര​ത്യേ​ക പ​രി​പാ​ടി വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഫ​ർ​വാ​നി​യ ന്യൂ ​ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് 7.30നാ​ണ് പ​രി​പാ​ടി.

വി.​പി. ഷൗ​ക്ക​ത്ത​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIG Farwaniya Area'Marhaban Ya Ramadan'
News Summary - KIG Farwaniya Area 'Marhaban Ya Ramadan' Today
Next Story