കെ.ഐ.ജി ഫർവാനിയ ഏരിയ ഇഫ്താർ സമ്മേളനം നാളെ
text_fieldsഷംസുദ്ദീൻ നദ്വിയെ കെ.ഐ.ജി ഫർവാനിയ ഏരിയ പ്രതിനിധികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ ഇഫ്താർ സമ്മേളനം നാളെ. ഫെബ്രുവരി 27ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് പരിപാടി. സമ്മേളനം കെ.ഐ.ജി കുവൈത്ത് കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യും. ഫർവാനിയ ഏരിയ കെ.ഐ.ജി പ്രസിഡന്റ് ഹഫീസ് മുഹമ്മദ് അധ്യക്ഷതവഹിക്കും.
സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വാടാനപ്പള്ളി ഇസ്ലാമിയ കോളജ് ലക്ചററും വാഗ്മിയുമായ ഷംസുദ്ദീൻ നദ്വി കുവൈത്തിൽ എത്തി. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്- +965 9559 6794.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

