Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ...

കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ബ്ദു​ൽ ജ​ലീ​ൽ, ഷ​റ​ഫു​ദ്ദീ​ൻ, സി.​കെ.​ അ​ഹ്മ​ദ്


കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ന് കേ​ന്ദ്ര ജ​ന.​സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​യാ​സ് ഇ​സ്ലാ​ഹി​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ മു​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സാ​ബി​ക് യൂ​സു​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​എ. അ​ബ്ദു​ൽ ജ​ലീ​ൽ (പ്ര​സി), എ​സ്.​എ.​പി. ഷ​റ​ഫു​ദ്ദീ​ൻ (സെ​ക്ര), സി.​കെ.​അ​ഹ്മ​ദ് (ട്ര​ഷ), സ​മീ​ർ മു​ഹ​മ്മ​ദ് കോ​ക്കൂ​ർ, ഐ.​കെ.​ അ​ബ്ദു​ൽ ഗ​ഫൂ​ർ (വൈ.​പ്ര​സി), കെ.​ മൊ​യ്തീ​ൻ​കു​ട്ടി, അ​ലി അ​ക്ബ​ർ (ജോ.​സെ​ക്ര), മു​ഹ​മ്മ​ദ് ന​സീം (അ​സി.​ട്ര​ഷ), കെ.​വി.​ ഫ​വാ​സ്, മു​ഹ​മ്മ​ദ് സ​ലീം പ​ട​ന്ന, എം.​കെ.​ അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​സ് ലം ​പാ​നൂ​ർ,സി.​ റ​മീ​സ്, സ​നോ​ജ് സു​ബൈ​ർ, എ.​പി. അ​ബ്ദു​സ്സ​ത്താ​ർ, സി.​ ഷാ​ന​വാ​സ്, കെ.​പി. ഷം​സു​ദ്ദീ​ൻ, അ​ബ്ദു​ല്ല ഫൈ​സ​ൽ (വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGFahaheel
News Summary - KIG Fahaheel Area Officer
Next Story