Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി സി​റ്റി...

കെ.​ഐ.​ജി സി​റ്റി ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മം

text_fields
bookmark_border
മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ
cancel
camera_alt

കെ.​ഐ.​ജി സി​റ്റി ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മ​ത്തി​ൽ നി​യാ​സ് ഇ​സ്ലാ​ഹി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ.​ഐ.​ജി കു​വൈ​ത്ത് സി​റ്റി ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഒ​രു​മ ഹാ​ളി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ് നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യാ​സ് ഇ​സ്ലാ​ഹി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മ സ​ദ​സ്സ്

ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ളെ ബു​ദ്ധി​കൊ​ണ്ട് ചി​ന്തി​ക്കാ​നും ഹൃ​ദ​യം കൊ​ണ്ട് ഉ​ൾ​ക്കൊ​ള്ളാ​നും ക​ഴി​യു​മ്പോ​ഴാ​ണ് ഖു​ർ​ആ​ൻ മ​നു​ഷ്യ​ന് മാ​ർ​ഗ​ദ​ർ​ശ​ന​മാ​വു​ക. മ​നു​ഷ്യ മ​ന​സ്സു​ക​ളി​ൽ അ​ടി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളെ ദൂ​രീ​ക​രി​ച്ച് സ​മ്പൂ​ർ​ണ​മാ​യ സം​സ്ക​ര​ണ​മാ​ണ് ആ​രാ​ധ​ന​ക​ൾ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഫാ​റൂ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി. സം​ഗ​മ​ത്തി​ൽ യൂ​സു​ഫ് ക​ണി​യാ​പു​രം സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KIG City Area Marhaban Ya Ramadan Sangamam
Next Story