Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െഎ.ജി സിറ്റി ഏരിയ...

കെ.​െഎ.ജി സിറ്റി ഏരിയ ഈദ് സ്നേഹസംഗമം

text_fields
bookmark_border
കെ.​െഎ.ജി സിറ്റി ഏരിയ ഈദ് സ്നേഹസംഗമം
cancel
camera_alt

കെ.ഐ.ജി കുവൈത്ത്​ സിറ്റി ഏരിയ സംഘടിപ്പിച്ച ഇൗദ്​ സ്​നേഹ സംഗമത്തിൽ എസ്.എം. ബഷീർ ഇൗദ്​ സന്ദേശം നൽകുന്നു 

കുവൈത്ത്​ സിറ്റി: കെ.ഐ.ജി കുവൈത്ത്​ സിറ്റി ഏരിയ ഇസ്​ലാമിക സമൂഹം വകുപ്പിന്​ കീഴിൽ ഈദ് സ്നേഹസംഗമം നടത്തി.ഉമർ ഫാറൂഖി​െൻറ ഖിറാഅത്തോടെ ആരംഭിച്ച സൂം മീറ്റിങ്ങിൽ ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. സിറ്റി ഏരിയ പ്രസിഡൻറ് യൂസുഫ്​ ദാറുസ്സലാം​ അധ്യക്ഷത വഹിച്ചു. എസ്​.എം. ബഷീർ ഈദ് സന്ദേശം നടത്തി.

ഷെരീഫ ഹനീനും അബ്​ദുൽ ഗഫൂർ തൃത്താലയും ഗാനങ്ങൾ അവതരിപ്പിച്ചു. അമീന നാസർ കവിതാലാപനം നടത്തി. കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡൻറ്​ അബ്​ദുൽ ബാസിത്​ സംസാരിച്ചു. സിറ്റി ഏരിയ ഇസ്​ലാമിക സമൂഹം വകുപ്പ്​ കൺവീനർ ആരിഫലി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIG CityEid Love Meeting
Next Story