Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷ​റ​ഫു​ദ്ദീ​ൻ...

ഷ​റ​ഫു​ദ്ദീ​ൻ എ​സ്.​എ.​പി​ക്ക് കെ.​ഐ.ജികേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell
cancel
camera_alt

ഷ​റ​ഫു​ദ്ദീ​ൻ എ​സ്.​എ.​പി​ക്ക് കെ.​ഐ.​ജി.​കേ​ന്ദ്ര ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ പ്ര​സി​ഡ​ന്റ്

പി.​ടി. ശ​രീ​ഫ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഷ​റ​ഫു​ദ്ദീ​ൻ എ​സ്.​എ.​പി ക്ക് ​കെ.​ഐ.​ജി.​കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ലം കെ.​ഐ.​ജി.​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഷ​റ​ഫു​ദ്ദീ​ൻ എ​സ്.​എ.​പി നി​ർ​വ​ഹി​ച്ച സേ​വ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ അ​നു​സ്‌​മ​രി​ച്ചു.

കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.ഷ​റ​ഫു​ദ്ദീ​ൻ എ​സ്.​എ.​പി​ക്കു​ള്ള ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് സ​മ്മാ​നി​ച്ചു.നീ​ണ്ട 35 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ മു​ട്ടം സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ൻ എ​സ്.​എ.​പി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. കെ.​ഐ.​ജി.​കേ​ന്ദ്ര, മേ​ഖ​ല, ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait Newsgulf news malayalam
News Summary - KIG Central Committee sends a visit to Sharafuddin SAP
Next Story