Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െഎ.ജി അബ്ബാസിയ...

കെ.​െഎ.ജി അബ്ബാസിയ ഏരിയ സൗഹൃദ സംഗമം

text_fields
bookmark_border
കെ.​െഎ.ജി അബ്ബാസിയ ഏരിയ സൗഹൃദ സംഗമം
cancel
camera_alt

കെ.​െഎ.ജി അബ്ബാസിയ ഏരിയ സൗഹൃദ സംഗമത്തിൽ ശാന്തിഗിരി ആശ്രമം ഇൻ ചാർജ് സ്വാമി ചന്ദ്രദീപ്തൻ സംസാരിക്കുന്നു

കുവൈത്ത്​ സിറ്റി: 'ദൈവമൊന്ന് മാനവനൊന്ന്' തലക്കെട്ടിൽ നടക്കുന്ന കെ.​െഎ.ജി കാമ്പയിനി​െൻറ ഭാഗമായി അബ്ബാസിയ ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം ഇൻ ചാർജ് സ്വാമി ചന്ദ്രദീപ്തൻ മുഖ്യപ്രഭാഷണം നടത്തി. അഹന്ത വെടിഞ്ഞ്​ നല്ല മനുഷ്യനായി തീരാനുള്ള അന്വേഷണമാണ് നമ്മെ ‌ദൈവത്തിലേക്ക് എത്തിക്കുകയെന്നും മതങ്ങളെല്ലാം അടിസ്ഥാനപരമായി ഏക മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ദൈവമൊന്ന്​ മാനവനൊന്ന്' എന്ന ആശയം മനുഷ്യ സാഹോദര്യത്തി​െൻറ ഏറ്റവും നല്ല ആശയമാണെന്നും ​ദൈവം മനുഷ്യരെ സൃഷ്​ടിച്ചിട്ടുള്ളത്​ തുല്യരായാ​ണെന്നും കെ.​െഎ.ജി പ്രസിഡൻറ്​ ​ഫൈസൽ മഞ്ചേരി പറഞ്ഞു. താജുദ്ദീൻ മദീനി കാമ്പയിൻ സന്ദേശം വിശദമാക്കി. മനുഷ്യരെല്ലാം ഒരു ആണിൽനിന്നും പെണ്ണിൽ നിന്നുമാണെന്നും ദൈവത്തി​െൻറ മുമ്പിൽ ശ്രേഷ്​ഠൻ കൂടുതൽ ദൈവഭയമുള്ളവനാണെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ ഏരിയ പ്രസിഡൻറ്​ നൗഫൽ മുഹമ്മദ് യോഗം നിയന്ത്രിച്ചു. യൂസുഫ് സകരിയ സ്വഗതം പറഞ്ഞു. സൈബ സൈനബ്​ ഗാനം ആലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIG Campaign
Next Story