Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി അ​ബ്ബാ​സി​യ...

കെ.​ഐ.​ജി അ​ബ്ബാ​സി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ

text_fields
bookmark_border
കെ.​ഐ.​ജി അ​ബ്ബാ​സി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ
cancel
camera_alt

കെ.​ഐ.​ജി അ​ബ്ബാ​സി​യ സൗ​ഹൃ​ദ ഇ​ഫ്താ​റി​ൽ അ​ൻ​വ​ർ സ​ഈ​ദ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ൻ​വ​ർ സ​ഈ​ദ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഓ​രോ മ​ത​ങ്ങ​ളു​ടെ​യും വി​ശ്വാ​സ ആ​ചാ​ര അ​നു​ഷ്ഠാ​ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സാ​മാ​ന്യ​മാ​യെ​ങ്കി​ലും എ​ല്ലാ​വ​രും മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും അ​തി​ലൂ​ടെ മാ​ത്ര​മേ സൗ​ഹൃ​ദം വ​ള​ർ​ത്തി​യെ​ടു​ക്കു​ക സാ​ധ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഓ​ർ​മ​പ്പെ​ടു​ത്തി.

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​എം. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGAbbasia Iftar
News Summary - KIG Abbasia Iftar
Next Story