Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​ഫ് ഫു​ട്​​ബാ​ൾ...

കി​ഫ് ഫു​ട്​​ബാ​ൾ ലീ​ഗി​ന് തു​ട​ക്കം; സ്കൈ​നെ​റ്റ് ഗോ​വ​ക്ക് ആ​ദ്യ ജ​യം

text_fields
bookmark_border
കി​ഫ് ഫു​ട്​​ബാ​ൾ ലീ​ഗി​ന് തു​ട​ക്കം; സ്കൈ​നെ​റ്റ് ഗോ​വ​ക്ക് ആ​ദ്യ ജ​യം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (കി​ഫ്) സീ​സ​ൺ 2018-19 ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ന്​​ ബ​യാ​ൻ പ​ബ്ലി​ക് യൂ​ത്ത് സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ഡെ​റി​ക്ക് ഗോ​മി​ഡോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ​കാ​ല താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന ച​ട​ങ്ങി​ല്‍ 12 ടീ​മു​ക​ളു​ടേ​യും ഉ​ട​മ​ക​ൾ പ​ങ്കെ​ടു​ത്തു. ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​കെ.​എ​ഫ്.​സി​ക്ക് അ​ടി​പ​ത​റി. ഗോ​വ​ൻ ക​രു​ത്തു​മാ​യെ​ത്തി​യ സ്കൈ​െ​നെ​റ്റ് ആ​ണ്​ 2-0ത്തി​ന്​ അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.


ര​ണ്ടാം മ​ത്സ​ര​ത്തി​ൽ തു​ല്യ​ശ​ക്തി​ക​ളാ​യ ഇ​ന്ത്യ​ൻ സ്ട്രൈ​ക്കേ​ഴ്‌​സും ഗോ​വ​ൻ ഫു​ട്ബാ​ളി​ലെ ക​രു​ത്ത​രാ​യ ഡോ​ൺ ബോ​സ്ക്കോ​യും 1-1 എ​ന്ന സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഗോ​വ ഫു​ട്ബാ​ൾ ക്ല​ബ്​ എ.​വി.​സി ഗോ​വ​യെ 2-0ത്തി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ട്ടു മാ​സ​ത്തോ​ളം നീ​ളു​ന്ന​താ​ണ്​ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ.
എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും നാ​ലു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. കു​വൈ​ത്ത് ബ​യാ​ൻ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ 6.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. അ​തി​നി​ട​യി​ൽ ഏ​ക​ദി​ന സെ​വ​ൻ​സും ഇ​ല​വ​ൻ എ ​സൈ​ഡ് നോ​ക്കൗ​ട്ട് ടൂ​ർ​ണ​മ​​െൻറും ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskif footbal league
News Summary - kif footbal league-kuwait-kuwait news
Next Story