Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി വി​ഖാ​യ...

കെ.​ഐ.​സി വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​: ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് കേ​ന്ദ്ര ക​ണ്‍വീ​ന​ര്‍

text_fields
bookmark_border
കെ.​ഐ.​സി വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​: ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് കേ​ന്ദ്ര ക​ണ്‍വീ​ന​ര്‍
cancel
camera_alt

ഡോ. ​ടി.​പി. മു​ഹ​മ്മ​ദ്​ അ​സൈ​നാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​ കേ​ന്ദ്ര ക​ണ്‍വീ​ന​റാ​യി കു​വൈ​ത്ത് നാ​ഷ​ന​ല്‍ ഗാ​ര്‍ഡ് എ​മ​ര്‍ജെ​ന്‍സി വി​ഭാ​ഗം സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് അ​സൈ​നാ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. സ​മീ​ര്‍ പാ​ണ്ടി​ക്കാ​ട് ഫ​ഹാ​ഹീ​ല്‍, റി​യാ​സ് ചെ​റു​വ​ത്തൂ​ര്‍ ഫ​ര്‍വാ​നി​യ, സ​ലാം പ​ട്ടാ​മ്പി അ​ബ്ബാ​സി​യ, അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ തി​ക്കോ​ടി ഹ​വ​ല്ലി, സു​ഹൈ​ൽ കോ​ൽ​കാ​ട്ടി​ൽ സി​റ്റി എ​ന്നി​വ​രെ വി​വി​ധ മേ​ഖ​ല കോ​ഒാ​ഡി​നേ​റ്റ​ര്‍മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പ​വ​ത്​​ക​രി​ച്ച മെ​ഡി​ക്ക​ൽ എ​മി​നെ​ൻ​സ് ഫോ​ർ എ​ത്തി​ക്ക​ൽ മൂ​വ്മെൻറി​െൻറ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്തി​ലും കെ.​ഐ.​സി വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത്. ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍ട്ട് ട്രെ​യി​നി​ങ്, കൗ​ണ്‍സ​ലി​ങ്, മ​രു​ന്ന് വി​ത​ര​ണം, ബ്ല​ഡ് ഡൊ​ണേ​ഷ​ന്‍ ഫോ​റം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIC Vikhaya Medical Wing
Next Story