Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഐ.സി-സർഗലയം:...

കെ.ഐ.സി-സർഗലയം: അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ ജേതാക്കള്‍

text_fields
bookmark_border
കെ.ഐ.സി-സർഗലയം: അബ്ബാസിയ ദാറുത്തര്‍ബിയ മദ്റസ ജേതാക്കള്‍
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ സ​ർ​ഗ​ല​യ വി​ങ്​ കു​വൈ​ത്തി​ലെ സ​മ​സ്ത​യു​ടെ മൂ​ന്ന് മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ​ര്‍ഗ​ല​യം ക​ലാ​മ​ത്സ​ര​ത്തി​ല്‍ അ​ബ്ബാ​സി​യ ദാ​റു​ത്ത​ര്‍ബി​യ മ​ദ്റ​സ ജേ​താ​ക്ക​ളാ​യി. ഫ​ഹാ​ഹീ​ല്‍ ദാ​റു​ല്‍ ത​അ​ലീ​മു​ല്‍ ഖു​ര്‍ആ​ന്‍ മ​ദ്റ​സ ര​ണ്ടാം സ്ഥാ​ന​വും മ​ദ്റ​സ​തു​ന്നൂ​ര്‍ സാ​ല്‍മി​യ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ റൈ​ഹാ​ൻ റോ​ഷ​ൻ ഫ​ഹാ​ഹീ​ൽ (സ​ബ് ജൂ​നി​യ​ർ), മു​ഹ​മ്മ​ദ് നി​ദാ​ൽ അ​ബ്ബാ​സി​യ (ജൂ​നി​യ​ർ), മു​ഹ​മ്മ​ദ് സ​ഹ​ദ് അ​ബ്ബാ​സി​യ (സീ​നി​യ​ർ) എ​ന്നി​വ​ർ ക​ലാ​പ്ര​തി​ഭ​ക​ളാ​യി. പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് ഒ.​എം. ക​രു​വാ​ര​കു​ണ്ട് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര സ​ർ​ഗ​ല​യ സെ​ക്ര​ട്ട​റി മ​നാ​ഫ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്‍മ​ള പ്രാ​ർ​ഥ​ന ന​ട​ത്തി. ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി, അ​ബ്​​ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി, ഫൈ​സ​ൽ ചാ​നേ​ത്ത്, നി​സാ​ർ അ​ല​ങ്കാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്​​റ്റ​ര്‍ നീ​ല​ഗി​രി പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ഗ​ല​യ വി​ങ്​ ക​ണ്‍വീ​ന​ര്‍ ഇ​സ്മാ​ഈ​ൽ വ​ള്ളി​യോ​ത്ത് സ്വാ​ഗ​ത​വും ഫ​ഹാ​ഹീ​ൽ മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ആ​ദി​ൽ എ​ട​വ​ണ്ണ​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winnersKIC-Sargalayam
Next Story