Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി റ​മ​ദാ​ൻ...

കെ.​ഐ.​സി റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
കെ.​ഐ.​സി റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം
cancel
camera_alt

കെ.​ഐ.​സി റ​മ​ദാ​ൻ കാ​മ്പ​യി​ൻ മു​ഹ​മ്മ​ദ്‌ അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം അ​ബ്ബാ​സി​യ കെ.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. 'റ​മ​ദാ​ന്‍: ആ​ത്മീ​യ​ത​യു​ടെ അ​മൃ​ത കാ​ലം' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് കാ​മ്പ​യി​ൻ. കെ.​ഐ.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ശ​രീ​ഫ് റ​ഹ്മാ​നി മ​മ്പാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മെ​ഗാ ഇ​ഫ്താ​ർ മീ​റ്റ്, റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം, ക്വി​സ് പ്രോ​ഗ്രാം, ദി​ക്ർ വാ​ർ​ഷി​കം, ഇ​ഫ്താ​ർ മീ​റ്റ്, മേ​ഖ​ല ത​ല ഖ​ത്മു​ൽ ഖു​ർ​ആ​ൻ മ​ജ്‍ലി​സ്, ത​സ്കി​യ​ത് ക്യാ​മ്പ്, സ​മാ​പ​ന സ​മ്മേ​ള​നം, ഈ​ദ് സം​ഗ​മം തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ട്ടി​ൽ 1200 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള റ​മ​ളാ​ൻ കി​റ്റ് വി​ത​ര​ണ​വും ന​ട​ന്നു വ​രു​ന്നു. സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KIC Ramadan Campaign Launched
Next Story