Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​​െഎ.​സി...

കെ.​​െഎ.​സി ഭാ​ര​വാ​ഹി​ക​ള്‍ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
കെ.​​െഎ.​സി ഭാ​ര​വാ​ഹി​ക​ള്‍ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ല്‍ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ള്‍ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മ​ല്‍ സി​ങ്​ രാ​ത്തോ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ല്‍ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ള്‍ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മ​ല്‍ സി​ങ്​ രാ​ത്തോ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പൊ​തു​സേ​വ​ന​ങ്ങ​ള്‍ക്ക്​ സ​ന്ന​ദ്ധ​രാ​യ 70ഒാ​ളം വി​ഖാ​യ വ​ള​ൻ​റി​യ​ർ​മാ​രു​ടെ പ​ട്ടി​ക കെ.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള അ​ദ്ദേ​ഹ​ത്തി​ന്​ കൈ​മാ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി, സെ​ക്ര​ട്ട​റി​മാ​രാ​യ ശി​ഹാ​ബ് മാ​സ്​​റ്റ​ര്‍ നീ​ല​ഗി​രി, നി​സാ​ര്‍ അ​ല​ങ്കാ​ര്‍, ഫ​ഹാ​ഹീ​ല്‍ മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ പൊ​തു ന​ന്മ​ക്കാ​യു​ള്ള എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും എം​ബ​സി​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​ന​വും ഇ​ന്ത്യ, കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ര്‍ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIC officialsKuwait Embassy First Secretary
News Summary - KIC officials discuss with Embassy First Secretary
Next Story