Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി...

കെ.​ഐ.​സി മു​ഹ​ബ്ബ​ത്തെ റ​സൂ​ല്‍ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

text_fields
bookmark_border
കെ.​ഐ.​സി മു​ഹ​ബ്ബ​ത്തെ റ​സൂ​ല്‍ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ-22 ന​ബി​ദി​ന മ​ഹാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

മ​ജ്‍ലി​സു​ന്നൂ​റി​ന് എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ജ്‌​ലി​സു​ന്നൂ​ർ സം​സ്ഥാ​ന അ​മീ​റു​മാ​യ മു​ഹ​മ്മ​ദ്‌ കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​സ​മ്മേ​ള​ന​വും ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഐ.​സി വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ മു​ഹ്‌​യി​ദ്ദീ​ൻ ഹു​ദ​വി ആ​ലു​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡോ. ​ഖാ​സി​മു​ൽ ഖാ​സി​മി ആ​ശം​സ​ക​ള​ര്‍പ്പി​ച്ചു. കെ.​ഐ.​സി മെം​ബ​ർ​ഷി​പ് ഉ​ദ്ഘാ​ട​നം ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ, അ​ഹ്‌​മ​ദ്‌ ബാ​ഫ​ഖി ത​ങ്ങ​ൾ​ക്കും അ​ൽ​മ​ഹ​ബ്ബ-2022 സു​വ​നീ​ർ പ്ര​കാ​ശ​നം ശൈ​ഖ് ബാ​ദു​ഷ​ക്കും ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സ​മ​സ്ത മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ്‌ അ​യാ​ൻ, അ​നി​ൻ സി​ദാ​ൻ, അ​മ​ൽ സു​ഹ​റ, ഫ​ർ​ഹ ഫാ​റൂ​ഖി, ഇ​സ്മ​ത്ത് ഇ​ക്ബാ​ൽ പി.​വി, വി​ദ്യാ​ഭ്യാ​സ വി​ങ് ന​ട​ത്തി​യ ത​ൻ​ഷീ​ത്ത്-22 ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ ആ​യി​ഷ​ത് ഷ​ഫ്രി​ൻ, ഐ​ൻ മ​റി​യം, പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി സ​യ്യി​ദ് റി​ഹാ​ൻ മു​ഹ​മ്മ​ദ്, സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച ശൈ​ഖ് ബാ​ദു​ഷ, റി​യാ​സ് നാ​ഫ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍, ശ​റ​ഫു​ദ്ദീ​ന്‍ കു​ഴി​പ്പു​റം എ​ന്നി​വ​ര്‍ക്കു​ള്ള മെ​മ​ന്റോ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​ന. സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

ബു​ർ​ദ മ​ജ്‌​ലി​സി​ന് അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​നൂ​ർ നേ​തൃ​ത്വം ന​ൽ​കി. മൗ​ലി​ദ് സ​ദ​സ്സി​ന് ഹം​സ ബാ​ഖ​വി, ഇ​ല്യാ​സ് മൗ​ല​വി, മു​സ്ത​ഫ ദാ​രി​മി, ഇ​സ്മാ​യി​ൽ ഹു​ദ​വി, അ​മീ​ൻ മു​സ്‌​ലി​യാ​ർ, കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ക​രീം ഫൈ​സി, മു​ഹ​മ്മ​ദ​ലി ഫൈ​സി, ഹ​കീം മൗ​ല​വി, ഇ​ക്ബാ​ൽ ഫൈ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മി​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി ജാ​മി​അ​നൂ​രി​യ്യ ഡ​യ​മ​ണ്ട് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, എ.​പി. അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​ൻ​വ​ർ മു​ഹ്‌​യി​ദ്ദീ​ൻ ഹു​ദ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കെ.​ഐ.​സി പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നി​സാ​ർ അ​ല​ങ്കാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - KIC Muhabbate Rasool Conference concludes
Next Story