Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി മെ​ഗാ...

കെ.​ഐ.​സി മെ​ഗാ ഇ​ഫ്താ​ർ മീ​റ്റും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും 26ന്

text_fields
bookmark_border
കെ.​ഐ.​സി മെ​ഗാ ഇ​ഫ്താ​ർ മീ​റ്റും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും 26ന്
cancel
Listen to this Article

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) മെ​ഗാ ഇ​ഫ്താ​ർ മീ​റ്റും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും ഈ ​മാ​സം 26ന് ​അ​ബ്ബാ​സി​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​ഭാ​ഷ​ക​നും പ​ണ്ഡി​ത​നു​മാ​യ മു​സ്ത​ഫ ഹു​ദ​വി ആ​ക്കോ​ട് റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

അ​ബ്ബാ​സി​യ കെ.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗം സ്വാ​ഗ​ത​സം​ഘം മു​ഖ്യ ര​ക്ഷാ​ധി​കാ​രി ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ ഹു​ദ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ​ഗ​ഫൂ​ർ ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ അ​മീ​ൻ മു​സ്‌​ലി​യാ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadankicgulfKuwaitmega iftar
News Summary - KIC Mega Iftar Meet and Ramadan Sermon on the 26th
Next Story