Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി മെ​ഗാ...

കെ.​ഐ.​സി മെ​ഗാ ഇ​​ഫ്താ​​ർ സം​​ഗ​​മ​വും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും

text_fields
bookmark_border
കെ.​ഐ.​സി മെ​ഗാ ഇ​​ഫ്താ​​ർ സം​​ഗ​​മ​വും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും
cancel
camera_alt

കെ.​ഐ.​സി മെ​ഗാ ഇ​​ഫ്താ​​ർ സം​​ഗ​​മ​ത്തി​ൽ മു​സ്ത​ഫ ഹു​ദ​വി ആ​ക്കോ​ട് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) മെ​ഗാ ഇ​ഫ്താ​ർ മീ​റ്റ് അ​ബ്ബാ​സി​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്കൂ​ൾ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഹ​രി​ത് കേ​ത​ൻ ഷെ​ലാ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

മു​സ്ത​ഫ ഹു​ദ​വി ആ​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ഐ.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ടി​വാ​രം പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മു​സ്ത​ഫ ദാ​രി​മി, ഇ.​എ​സ്. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ഇ​സ്മാ​യി​ൽ ഹു​ദ​വി, മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ്, അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി, അ​ബ്ദു​ല്ല​ത്തീ​ഫ് എ​ട​യൂ​ർ, ഇ​ല്യാ​സ് മൗ​ല​വി, ഇ​ക്ബാ​ൽ മാ​വി​ലാ​ടം, കെ.​സി. റ​ഫീ​ഖ്, മെ​ഡ​ക്സ് മു​ഹ​മ്മ​ദ​ലി, മു​സ്ത​ഫ ഹം​സ, ബ​Wഷീ​ർ ബാ​ത്ത, ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണോ​ത്ത്, ഷെ​യ്ഖ് ബാ​ദു​ഷ, ഫൈ​സ​ൽ ഹാ​ജി, അ​ബ്ദു​ൽ റ​സാ​ഖ് കൊ​ള​വ​യ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റ​മ​ദാ​ൻ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി, അ​ബു​ൽ മു​നീ​ർ പെ​രു​മു​ഖം, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്, അ​ബ്ദു​ൽ റ​സാ​ഖ്, ഹ​സ്സ​ൻ ത​ഖ്‌​വ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanSermonskicgatheringmega iftar
News Summary - KIC Mega Iftar Gathering and Ramadan Sermon
Next Story