Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി...

കെ.​ഐ.​സി മ​ജ്​​ലി​സു​ന്നൂ​റും അ​നു​സ്മ​ര​ണ​വും

text_fields
bookmark_border
കെ.​ഐ.​സി മ​ജ്​​ലി​സു​ന്നൂ​റും അ​നു​സ്മ​ര​ണ​വും
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ എ​സ്.​െ​എ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്‌​മാ​ൻ അ​റ​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ മ​ജ്​​ലി​സു​ന്നൂ​റും ശൈ​ഖ് ജീ​ലാ​നി, ക​ണ്ണി​യ​ത്ത് ഉ​സ്താ​ദ്, ശം​സു​ൽ ഉ​ല​മ, കോ​ട്ടു​മ​ല ബാ​പ്പു ഉ​സ്താ​ദ്, അ​ത്തി​പ്പ​റ്റ ഉ​സ്താ​ദ് എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത്​ എ​സ്​.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഫേ​സ്ബു​ക്ക് പേ​ജ്​ വ​ഴി ന​ട​ന്ന ഓ​ണ്‍ലൈ​ന്‍ പ​രി​പാ​ടി​യി​ല്‍ കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്‍മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​െ​എ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്‌​മാ​ൻ അ​റ​യ്​​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ഹാ​ര​ഥ​ന്‍മാ​രാ​യി​രു​ന്ന പ​ണ്ഡി​ത​ന്മാ​രു​ടെ ക​റ​ക​ള​ഞ്ഞ ജീ​വി​ത രീ​തി നാം ​മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ ഹ​ക്കീം മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു. കേ​ന്ദ്ര നേ​താ​ക്ക​ൾ, മേ​ഖ​ല യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍, കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പ്​ ക​ണ്‍വീ​ന​ര്‍മാ​ര്‍, ര​ക്ഷി​താ​ക്ക​ള്‍, മ​റ്റു പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kicremembrancekuwait
Next Story