Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി ഫ​ർ​വാ​നി​യ ...

കെ.​ഐ.​സി ഫ​ർ​വാ​നി​യ മേ​ഖ​ല ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
KIC Farwania,
cancel
camera_alt

കെ.​ഐ.​സി ഫ​ർ​വാ​നി​യ മേ​ഖ​ല ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ റ​ഹീം ഹ​സ​നി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) ഫ​ർ​വാ​നി​യ മേ​ഖ​ല ക​മ്മി​റ്റി ദി​ക്ർ ദു​ആ മ​ജ്‌​ലി​സും ഇ​ഫ്‌​താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് ഫൈ​സി ഇ​ഫ്‌​താ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദി​ക്ർ ദു​ആ മ​ജ്‌​ലി​സി​ന് കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് അ​ൻ​വ​രി, മേ​ഖ​ല ദ​അ്‍വ വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ശ​രീ​ഫ് ഫൈ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‘റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ ക​ർ​മ​സാ​ഫാ​ല്യം’ പ്ര​മേ​യ​ത്തി​ൽ കേ​ന്ദ്ര ഇ​ബാ​ദ് വി​ങ് ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഹീം ഹ​സ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല​ത്തീ​ഫ് മൗ​ല​വി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​നാ​ഫ് മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringKIC Farwania
News Summary - KIC Farwania region Iftar gathering
Next Story