Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​സി ഈ​ദ്...

കെ.​ഐ.​സി ഈ​ദ് സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

text_fields
bookmark_border
കെ.​ഐ.​സി ഈ​ദ് സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും
cancel
camera_alt

കെ.​ഐ.​സി ഈ​ദ് സം​ഗ​മ​ത്തി​ൽ ഉ​സ്മാ​ൻ ദാ​രി​മി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) കേ​ന്ദ്ര ക​മ്മ​ിറ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​ദ് സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ കെ.​കെ.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. ആ​ത്മ സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും മാ​ന​വി​ക ഐ​ക്യ​ത്തി​ന്റെ​യും സ​ന്ദേ​ശ​മാ​ണ് ബ​ലി പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ഗ​ല​യ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ശ​ൽ വി​രു​ന്ന്, പ്രാ​ർ​ഥ​ന സ​ദ​സ്സ് തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. കേ​ന്ദ്ര മേ​ഖ​ല നേ​താ​ക്ക​ളാ​യ ഹു​സ്സ​ൻ​കു​ട്ടി നീ​രാ​ണി, ശം​സു​ദ്ദീ​ൻ യ​മാ​നി, അ​ബ്ദു​ൽ ക​രീം ഫൈ​സി, ആ​ദി​ൽ വെ​ട്ടു​പാ​റ, മി​സ്ഹ​ബ് ത​ല​യി​ല്ല​ത്ത്, കെ.​ടി. റാ​ഷി​ദ്, സ്വാ​ദി​ഖ് തി​രൂ​ർ​ക്കാ​ട് സം​സാ​രി​ച്ചു.

അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ, ഇ​ല്യാ​സ് മൗ​ല​വി, ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച, അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്, ഹ​സ്സ​ൻ ത​ഖ്‌​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsEid gatheringPrayer Meet
News Summary - KIC Eid gathering and prayer meeting
Next Story