Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'കി​യ' ഓ​ണം ഫാ​മി​ലി...

'കി​യ' ഓ​ണം ഫാ​മി​ലി ഫോ​ട്ടോ ച​ല​ഞ്ച് സ​മ്മാ​ന​ദാ​നം

text_fields
bookmark_border
കി​യ ഓ​ണം ഫാ​മി​ലി ഫോ​ട്ടോ ച​ല​ഞ്ച് സ​മ്മാ​ന​ദാ​നം
cancel
camera_alt

ക​ണ്ണൂ​ർ എ​ക്​​സ്​​പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ണം ഫാ​മി​ലി ഫോ​ട്ടോ ച​ല​ഞ്ചി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ എ​ക്​​സ്​​പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (കി​യ) ഒ​രു​ക്കി​യ ഓ​ണം ഫാ​മി​ലി ഫോ​ട്ടോ ച​ല​ഞ്ച് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മം​ഗ​ഫ് മെ​മ്മ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ൽ മു​സൈ​നി എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജ​ർ ര​ഞ്​​ജി​ത് എ​സ്. പി​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

നി​തി​ൻ ജോ​സ​ഫ് ആ​ൻ​ഡ്​ ഫാ​മി​ലി പ​യ്യാ​വൂ​ർ ഒ​ന്നാം സ്ഥാ​ന​വും സി​ബി​ൻ സോ​ണി​യ ഫാ​മി​ലി ര​ണ്ടാം സ്ഥാ​ന​വും റോ​യ് ആ​ൻ​ഡ്രൂ​സ് ഫാ​മി​ലി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. റോ​ഷി ഷി​ജി​ൻ ത​ല​ശ്ശേ​രി​യും ഹ​രീ​ന്ദ്ര​ൻ പാ​ട്യ​വും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ്‌ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം പ്ര​ദീ​പ് വെ​ങ്ങാ​ടും വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്​​സ​ൺ ജ​യ​കു​മാ​രി​യും സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഹ​രീ​ന്ദ്ര​ൻ പാ​ട്യം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrations
News Summary - ‘Kia’ Onam Family Photo Challenge Gift
Next Story