Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈ​ത്താ​ൻ ബ്ലോ​ക്ക്​...

ഖൈ​ത്താ​ൻ ബ്ലോ​ക്ക്​ അ​ഞ്ചി​നെ നി​ക്ഷേ​പ​മേ​ഖ​ല​യാ​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
ഖൈ​ത്താ​ൻ ബ്ലോ​ക്ക്​ അ​ഞ്ചി​നെ നി​ക്ഷേ​പ​മേ​ഖ​ല​യാ​ക്കാ​ൻ തീ​രു​മാ​നം
cancel
camera_alt??????????? ?????????????? ??????? ??????
കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​നി​ലെ ബ്ലോ​ക്ക്​ അ​ഞ്ച് മേ​ഖ​ല​യെ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ​നി​ന്ന് മാ​റ്റി നി​ക്ഷേ​പ മേ​ഖ​ല​യാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് അം​ഗീ​കാ​രം. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​യ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പ​ൽ സ​മി​തി യോ​ഗ​മാ​ണ് ഖൈ​ത്താ​ൻ നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​ത്. സി​മി​തി മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ റ​ഖീ​ബ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​നി​സി​പ്പ​ൽ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ വാ​ണി​ജ്യ സം​രം​ഭ​ങ്ങ​ള​ല്ലാ​തെ സ്വ​കാ​ര്യ പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskhitan block
News Summary - khitan block-kuwait-kuwait news
Next Story