Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റാർ ക്രിക്കറ്റേഴ്സ് ചാമ്പ്യൻഷിപ്: ഖൈത്താൻ റോയൽസിന് കിരീടം

text_fields
bookmark_border
സ്റ്റാർ ക്രിക്കറ്റേഴ്സ് ചാമ്പ്യൻഷിപ്: ഖൈത്താൻ റോയൽസിന് കിരീടം
cancel
camera_alt

സ്റ്റാർ ക്രിക്കറ്റേഴ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഖൈത്താൻ റോയൽസ് ടീം

കുവൈത്ത് സിറ്റി: സ്റ്റാർ ക്രിക്കറ്റേഴ്സ് ചാമ്പ്യൻഷിപ്പ് 15-ന്റെ ഫൈനൽ പോരാട്ടത്തിൽ കുവൈത്ത് ഖൈത്താൻ റോയൽസ് ചാമ്പ്യന്മാരായി. ശക്തമായ പോരാട്ടത്തിൽ റൈസിംഗ് ചലഞ്ചേഴ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ അബ്ദുൽ റഹിമാന്റെ നേതൃത്വത്തിലുള്ള കെ.കെ.ആർ കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെ.കെ.ആർ നിശ്ചിത 16 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. വിജയലക്ഷ്യമായ 143 റൺസ് പിന്തുടർന്ന റൈസിംഗ് ചലഞ്ചേഴ്സ് അവസാന ഓവർ വരെ പൊരുതിയെങ്കിലും 16 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 136 റൺസിൽ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സ്റ്റാർ ക്രിക്കറ്റേഴ്സ് ചാമ്പ്യൻഷിപിൽ ഖൈത്താൻ റോയൽസിന് കിരീടം
Next Story