Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള പ്രസ് ക്ലബ്ബ് മാധ്യമ സമ്മേളനം മാറ്റി

text_fields
bookmark_border
പുതിയ തിയതി വൈകാതെ അറിയിക്കും
Kerala Press Club Media Conference on 24
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് കുവൈത്ത് വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച മാധ്യമ സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.

സമ്മേളനത്തിൽ മുഖ്യാതിഥിയായി പ​​ങ്കെടുക്കാ​മെന്നേറ്റ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന് ആരോഗ്യകാരണങ്ങളാൽ എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പരിപാടി മാറ്റിവെച്ചത്. പുതിയ തിയതി വൈകാതെ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫോട്ടോ ജേർണലിസ്റ്റ് ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോ അവാർഡ് ജേതാവിനെയും ചടങ്ങിൽ പ്രഖ്യാപിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Press Club postponed the media conference
Next Story