Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള പ്ര​സ്‌ ക്ല​ബ്...

കേ​ര​ള പ്ര​സ്‌ ക്ല​ബ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
കേ​ര​ള പ്ര​സ്‌​ക്ല​ബ് കുവൈത്ത്
cancel
camera_alt

കേ​ര​ള പ്ര​സ്‌​ക്ല​ബ് കുവൈത്ത് അം​ഗ​ങ്ങ​ളും കു​ടും​ബ​വും ഓ​ണാ​ഘോ​ഷ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള പ്ര​സ്‌​ക്ല​ബ് കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് സു​ജി​ത് സു​രേ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം കോ​ട്ട​യി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

മു​തി​ർ​ന്ന അം​ഗം കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി. ഹി​ക്മ​ത്ത്, മു​നീ​ർ അ​ഹ​മ്മ​ദ്, അ​നി​ൽ ന​മ്പ്യാ​ർ, സ​ത്താ​ർ കു​ന്നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ബ്ദു​ൽ റ​സാ​ഖ് കു​മാ​ര​ന​ല്ലൂ​ർ, ഷാ​ജ​ഹാ​ൻ, ര​ഘു പേ​രാ​മ്പ്ര, അ​സീ​സ് തി​ക്കോ​ടി, നി​ജാ​സ് കാ​സിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റാ​ഫി കാ​ലി​ക്ക​റ്റ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കേ​ര​ള പ്ര​സ്‌​ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പ​​ങ്കെ​ടു​ത്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഒ​രു​ക്കി​യി​രുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOnam 2024
News Summary - Kerala Press Club Kuwait Onam celebration
Next Story