കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ഫാ. കെ.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൈനാൻ ജോൺ ആധ്യക്ഷത വഹിച്ചു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി.
തോമസ് പള്ളിക്കൽ, സകീർ പുത്തൻ പാലം, സാറാമ്മ ജോൺസ്, അബ്ദുൽ കലാം മൗലവി, സാലി ജോർജ്, സുശീല, ജിജു എം.ലാൽ, മധു വെട്ടിയാർ, ഡിനു കമൽ, ബിനു, എ.ഐ. കുര്യൻ, സിബി പുരുഷോത്തമൻ, ജഗതംബരൻ, ജേക്കബ് എന്നിവർ ആശംസ നേർന്നു. ബിനി സജീവ് പ്രോഗ്രാം നിയന്ത്രിച്ചു. ജെയിംസ് വി കൊട്ടാരം സ്വാഗതവും ബൈജു ലാൽ നന്ദിയും പറഞ്ഞു. സൈജു മാമ്മൻ, ബിനു തോമസ്, സജിവൻ കുന്നുമ്മേൽ, ബിജി പള്ളിക്കൽ, സനോജ് മുക്കം, മേഖ, കവിത, സലീന, ഷാഹിത, ജോയ് ഫ്രാൻസിസ്, ഷാജി തിരുവല്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

