Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള മെഡിക്കൽ ഫോറം ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പുതിയ കൂട്ടായ്മയായ കേരള മെഡിക്കൽ ഫോറം ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും. ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഓൺലൈനായി ഉദ്ഘാടനം നടക്കും.
മഹാവ്യാധി വേളയിൽ ആതുരസേവന രംഗത്ത് ജീവന്പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ സംഘടനക്ക് ആശംസകൾ നേരുന്നതായി കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ആക്ടിങ് സെക്രട്ടറി അസഫ് അലി എന്നിവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
