Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേരള ലൈബ്രറി ഇൻ...

കേരള ലൈബ്രറി ഇൻ കുവൈത്ത് 'കഥാപാത്ര വിശകലന മത്സരം' വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കേരള ലൈബ്രറി ഇൻ കുവൈത്ത് കഥാപാത്ര വിശകലന മത്സരം വിജയികളെ പ്രഖ്യാപിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ വായനക്കാരുടെ കൂട്ടായ്മയായ കേരള ലൈബ്രറി ഇൻ കുവൈത്ത് വായനക്കാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 'കഥാപാത്ര വിശകലന മത്സരം' വിജയികളെ പ്രഖ്യാപിച്ചു. ഇസ്മായിൽ വള്ളിയോത്ത് ഒന്നാം സ്ഥാനത്തിന് അർഹനായി. ബിജീഷ രണ്ടാം സ്ഥാനവും, സുറുമി നുസൈഫ മൂന്നാം സ്ഥാനവും നേടി.

ജ്യോതിദാസ് തൊടുപുഴ. ജിതേഷ് രാജൻ താഴത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം ഔദ്യോഗിക ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kerala Library in Kuwait Announces Winners of 'Character Analysis Competition'
Next Story