Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.ടി. ശരീഫ്​ കെ.ഐ.ജി...

പി.ടി. ശരീഫ്​ കെ.ഐ.ജി പ്രസിഡന്‍റ്​; ഫിറോസ് ഹമീദ് ജനറൽ സെക്രട്ടറി

text_fields
bookmark_border
പി.ടി. ശരീഫ്​ കെ.ഐ.ജി പ്രസിഡന്‍റ്​; ഫിറോസ് ഹമീദ് ജനറൽ സെക്രട്ടറി
cancel
camera_alt

പി.​ടി. ശ​രീ​ഫ്, ഫി​റോ​സ്​ ഹ​മീ​ദ്​, എ​ൻ.​പി. റ​സാ​ഖ്​

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്​ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു. പ്ര​സി​ഡ​ന്‍റാ​യി പി.​ടി. ശ​രീ​ഫി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫി​റോ​സ് ഹ​മീ​ദി​നെ​യും ട്ര​ഷ​റ​റാ​യി എ​ൻ.​പി. അ​ബ്​​ദു​ൽ റ​സാ​ഖി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഫൈ​സ​ൽ മ​ഞ്ചേ​രി, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ (വൈ​സ് പ്ര​സി.), പി.​ടി. ഷാ​ഫി, എം.​കെ. ന​ജീ​ബ് (സെ​ക്ര.), പി.​കെ. മ​നാ​ഫ് (അ​സി.​ ട്ര​ഷ.) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. പി.​പി. അ​ബ്‌​ദു​ൽ റ​സാ​ഖ്, അ​ബ്‌​ദു​ൽ റ​സാ​ഖ് ന​ദ്‍വി, നി​യാ​സ് ഇ​സ്‌​ലാ​ഹി, കെ.​വി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, മു​ഹ​മ്മ​ദ് നൈ​സാം, സാ​ബി​ഖ് യൂ​സു​ഫ്, അ​ൻ​വ​ർ സ​ഈ​ദ്, അ​ഹ്‌​മ​ദ്‌ റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. നേ​ര​ത്തെ വി​വി​ധ ഏ​രി​യ​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി സ​ഭ അം​ഗ​ങ്ങ​ൾ പ്ര​ത്യേ​കം സ​മ്മേ​ളി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി ചേ​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2023 ഡി​സം​ബ​ർ വ​രെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ലാ​വ​ധി. റൗ​ദ ജം​ഇ​യ്യ​തു​ൽ ഇ​സ്‌​ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള ഉ​പാ​ധ്യ​ക്ഷ​ൻ പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര​ണാ​ധി​കാ​രി എ​ൻ.​പി. അ​ബ്‌​ദു​ൽ റ​സാ​ഖ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ൽ മ​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityKerala Islamic Group
News Summary - Kerala Islamic Group New Leaders
Next Story