Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെ​ന്റ​ർ ത​ർ​ബി​യ​ത്ത് ക്യാ​മ്പ്

text_fields
bookmark_border
കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെ​ന്റ​ർ ത​ർ​ബി​യ​ത്ത് ക്യാ​മ്പ്
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്റ​ർ ത​ർ​ബി​യ​ത് ക്യാ​മ്പി​ൽ അ​ർ​ഷ​ദ് അ​ൽ ഹി​ക്ക്മി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്റ​ർ ജ​ഹ്റ യൂ​നി​റ്റ് ത​ർ​ബി​യ​ത്ത് ക്യാ​മ്പ് ജ​ഹ്റ മ​സ്ജി​ദ് റു​താ​മി​ൽ ന​ട​ന്നു.

ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ലം,സ​മീ​ർ അ​ലി ഏ​ക​രൂ​ൽ, പി.​എ​ൻ.​അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ്, സി​ദ്ധീ​ഖ് ഫാ​റൂ​ഖി, ഷ​ഫീ​ഖ് മോ​ങ്ങം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു.വി​സ്‌​ഡം സ്റ്റു​ഡ​ന്റ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ർ​ഷ​ദ് അ​ൽ ഹി​ക്ക്മി സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി നേ​തൃ​ത്വം ന​ൽ​കി. യു​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല കാ​ഞ്ഞ​ങ്ങാ​ട് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സു​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingcampislamicCenter for Islamic Culturekerala
News Summary - Kerala Islamic Center Training Camp in Kuwait
Next Story