Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ളോ​ത്സ​വം:...

കേ​ര​ളോ​ത്സ​വം: പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ 15ന്

text_fields
bookmark_border
kerala festival
cancel

​കു​വൈ​ത്ത് സി​റ്റി: ന​വം​ബ​ർ 22ന് ​അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മാം​ഗോ ഹൈ​പ്പ​ർ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ര​ളോ​ത്സ​വം - സീ​സ​ൺ 3യു​ടെ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 15ന് ​ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളാ​യ പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ക​ഥ, ക​വി​ത, പ്ര​ബ​ന്ധ ര​ച​ന എ​ന്നി​വ​യു​ടെ എ​ൻ​ട്രി​ക​ൾ PDF/ JPG എ​ന്നി​വ​യി​ൽ വ്യ​ക്ത​മാ​യ കോ​പ്പി https://keralotsavam24.com/ പേ​ജി​ലെ ലി​ങ്കി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

ര​ച​ന മ​ത്സ​ര വി​ഷ​യ​ങ്ങ​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ ന​ൽ​കും. ന​വം​ബ​ർ 15ന് ​ന​ട​ക്കു​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളാ​യ ഫാ​മി​ലി ഗ്രൂ​പ് സോ​ങ്, ഷോ​ർ​ട്ട് ഫി​ലിം, റീ​ൽ​സ്, പു​രു​ഷ​ന്മാ​രു​ടെ മാ​പ്പി​ളപ്പാ​ട്ട് , മ​ല​യാ​ളം ഗാ​നം, ക​വി​താ​ലാ​പ​നം എ​ന്നി​വ​യു​ടെ വി​ഡി​യോ യൂ​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത​തി​ന്റെ വി​ഡി​യോ ലി​ങ്ക് ആ​ണ് ന​ല്‍കേ​ണ്ട​ത്.

പു​രു​ഷ​ന്മാ​രു​ടെ മാ​പ്പി​ള പാ​ട്ട്, മ​ല​യാ​ളം ഗാ​നം, ക​വി​താ​ലാ​പ​നം എ​ന്നി​വ​യു​ടെ വി​ഡി​യോ​യി​ൽ ചെ​സ്റ്റ് ന​മ്പ​ർ കാ​ണു​ന്ന വി​ധ​ത്തി​ലാ​ണ് വി​ഡി​യോ എ​ടു​ക്കേ​ണ്ട​ത്. പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​വം​ബ​ർ 14ന് ​രാ​ത്രി 10ന് ​അ​വ​സാ​നി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9559 6794, 55652214, 66610075.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kerala Festival- Preliminary round competitions on 15
Next Story