Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള കോ​ൺ​ഗ്ര​സ്...

കേ​ര​ള കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കേ​ര​ള കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള കോ​ൺ​ഗ്ര​സി​ന്റെ 58ാം ജ​ന്മ​ദി​നം പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കു​വൈ​ത്ത് ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, ടോ​മി സി​റി​യ​ക്, ഷി​ന്റോ ജോ​ർ​ജ്, ജി​ൻ​സ് ജോ​യ്, സാ​ബു മാ​ത്യു, ഡേ​വി​സ് ജോ​ൺ, ജി​യോ​മോ​ൻ ജോ​യ്, സു​നീ​ഷ് മാ​നാം​പു​റം, നോ​ബി​ൾ മാ​ത്യു, ഷി​ബു ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ വാ​ട്ടോ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ പാ​ത്ര​പാ​ങ്ക​ൽ, അ​നീ​ഷ് കു​ള​ത്തി​ങ്ക​ൽ, സി​ബി ഡൊ​മി​നി​ക്, ജോ​ബി, പോ​ൾ​സ​ൺ അ​യ​ർ​ക്കു​ന്നം, അ​ല​ക്സ് കു​ട്ട​നാ​ട്, ജെ​യിം​സ് മോ​ഹ​ൻ വാ​രാ​ച്ചേ​രി, ഷാ​ജി ഐ​ക്ക​രേ​ട്ട്, പോ​ൾ തൊ​ടു​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന. സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ​തൊ​ടു​ക ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress m
News Summary - kerala congress celebrates birthday
Next Story