Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ര​ള കോ​ൺ​ഗ്ര​സ്...

കേ​ര​ള കോ​ൺ​ഗ്ര​സ് 58ാം ജ​ന്മ​ദി​നാ​ഘോ​ഷം

text_fields
bookmark_border
കേ​ര​ള കോ​ൺ​ഗ്ര​സ് 58ാം ജ​ന്മ​ദി​നാ​ഘോ​ഷം
cancel
camera_alt

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് 58ാം ജ​ന്മ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് 58ാം ജ​ന്മ​ദി​നാ​ഘോ​ഷം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി ഒാ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​െൻറ ദി​ശ നി​യ​ന്ത്രി​ക്കു​ന്ന നി​ർ​ണാ​യ​ക ശ​ക്തി​യ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച്​ പു​തി​യ ഊ​ർ​ജം ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സ​ജീ​വ അം​ഗ​ത്വ​വും സാ​ധാ​ര​ണ അം​ഗ​ത്വ​വും പാ​ർ​ട്ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു. തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​റ്റീ​ഫ​ൻ ജോ​ർ​ജ് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. സം​സ്‌​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ബേ​ഷ് അ​ലോ​ഷ്യ​സ്, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സാ​ജ​ൻ തൊ​ടു​ക​യി​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ർ​ജ് അ​ബ്രാ​ഹം, ബി​നു മു​ള​ക്കു​ഴ, ബെ​ന്നി പ​യ്യ​പ്പ​ള്ളി​ൽ, ജോ​ർ​ജ് കാ​ഞ്ഞ​മ​ല, ജേ​ക്ക​ബ് ച​ണ്ണ​പ്പെ​ട്ട, എം.​പി. സെ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ തൊ​ടു​ക ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress
News Summary - Kerala Congress celebrates 58th birthday
Next Story