കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ
text_fieldsബിജു മാത്യു, അരുൺ രാമചന്ദ്രൻ, ജാഫർ നാലകത്ത്
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) ജനറൽ ബോഡിയും ക്രിസ്മസ് ആഘോഷവും മംഗഫ് ഈറ്റില്ലം ഓഡിറ്റോറിയത്തിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് റെനി വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് അങ്കമാലി കണക്ക് അവതരിപ്പിച്ചു. സിദ്ദീഖ് കൊല്ലം, ദിലീപ്, റാഫി താനൂർ, പി.വി. ഷെമീർ എന്നിവർ സംസാരിച്ചു. ട്രഷർ ലതീഷ് നന്ദി പറഞ്ഞു. 2024-2025ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ബിജു മാത്യു (പ്രസി.), ഇസ്മായിൽ കുറ്റിപ്പുറം, അരുൺ പന്തളം (വൈ. പ്രസി.), അരുൺ രാമചന്ദ്രൻ (ജന. സെക്ര.), ഷംനാദ്, ക്രിസ്റ്റഫർ (ജോ. സെക്ര.), ജാഫർ നാലകത്ത് (ട്രഷ.), സതീഷ് (ജോ. ട്രഷ.), സിതോജ് തോമസ്, മുഹമ്മദ് ഷാഫി (മീഡിയ കൺ.), ഹിജാസ് (ചാരിറ്റി കൺ.), സജീർ പയ്യോളി (സ്പോർട്സ്), അഭിലാഷ് ഓച്ചിറ, ഉദയൻ, അഫ്സൽ അഷറഫ്, നജീബ് ആലപ്പുഴ, ജോബി, സതീശൻ കണ്ണൂർ, സാജിദ് എടപ്പാൾ, ബാലു പൂശാരി, ജോസ് നെൽസൺ, ഷൈജൻ, മുഹമ്മദ് റാഫി, മാത്യു വയനാട്, ശ്രീജിത്ത്, സുലൈമാൻ, സണ്ണി (എക്സിക്യൂട്ടിവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

